Monday, November 11, 2013

ഇടതു പാർട്ടികളും കേരള വികസനവും.


ഇന്നു നമ്മുടെ നാട്ടിൽ സംഭവിക്കുന്ന പലതിനും കാരണം ഇടതു പാർട്ടികൾ എന്നു ഞാൻ അഭിപ്രയപ്പെട്ടാൽ അതിൽ തെറ്റില്ല എന്നു നിങ്ങള്ക്ക് തോന്നുനെങ്ങിൽ അതിൽ തെറ്റ് ഉണ്ടാവാൻ സാദ്യതയില്ല.

ചുവടെ കൊടുക്കുന്ന കാര്യങൾ നിങ്ങളും ഒന്ന് നോക്ക്.

1. 80 കളിൽ കൃഷിയിടങളിൽ യന്ത്ര വല്കരണം തടയിട്ട് അന്ന് മുതൽ കൃഷിയിൽ നടക്കുമായിരുന്ന വലിയ മുന്നേറ്റം തടഞ്ഞു.

2.  ഇന്നു കൂലി പണിക്കാർക്ക് കൂലി കൊടുക്കാൻ ഇല്ലാതെ നട്ടം തിരിയുന്ന കർഷകർ നമുക്ക് ചുറ്റും കാണാം.

3. അന്ന് മുതലേ യന്ത്രങൾ ഉപയോഗിച്ച് ശീലിചിരുന്നെഗിൽ ഇന്നു ഒരു പാട് യുവാക്കൾ കൃഷി യിലക്ക് തിരിചു വന്നേനെ.

4. ഇന്നു കേരളത്തിൽ തരിശു കിടക്കുന്ന മുഴുവൻ നെല് പാടഗളും കൃഷിക്ക് വേണ്ടി ഉപയോഗിച്ചാൽ ഇന്നു നാം നേരിടുന്ന ഭക്ഷ്യ ക്ഷാമം ഒരു പരിതി വരെ ഒഴിവാക്കമായിരുന്നു.

5. കാല കാലങളിൽ ഉണ്ടായാ സകേതിക വിദ്യകളെ എദിർത്തു വന്ന അവർ ഇപ്പോൾ ടി.വി  മാദ്യമങൽ വഴി യുവ തലമുറയെ വഴി തെറ്റിക്കുന്നു.

6. ഇന്നു അവർ നടത്തുന്ന ഉപരോധ സമരം കാണുബോൾ ചിരിക്കാതെ എന്ത് ചെയ്യാൻ.

7. ഇന്ത്യൻ ഭരണഘടനക്ക് എതിരായി പാര്ട്ടി മാനിഫെസ്റ്റൊ  ഉള്ള ഒരു  ഒരു പാർട്ടി ആണ് CPIM

8.  തങ്ങൾക്കു അനഗൂല വിധി പറയുന്ന കോടതിഗൾ നല്ലതും അല്ലാത്തത് ഹീനവും നിക്ര്ഷ്ട് ജീവികളും ഇന്നു പറയുന്ന ആഭാസം.

9. ഇന്ത്യ ചൈന യുഥ സമയത്ത് പാർട്ടിയുടെ പേരും പറഞു ചൈനയെ സപ്പോർട്ട് ചെയ്തവരാണ് ഇടതു പാർട്ടികൾ.

10. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിക്കുന്ന ചൈന ഇന്നു ലോകത്തിലെ നമ്പർ 1. മനുഫാച്രിംഗ് കണ്‍ട്രി ആയി മാറി പോയി. എന്നിട്ടും ഇവിടെത്തെ കമ്മ്യൂണിസ്റ്റ്‌ പാർടികൾ നമ്മുടെ നാട്ടിലെ വ്യവാസയങൾ പൂട്ടിക്കാൻ നടക്കുന്നു.

11. എതിര്ക്കുന്നവരെ കൊന്നു ശീലിച കമ്മ്യൂണിസ്റ്റ്‌ പാർട്ടി കൊണ്ടുള്ള പേടി കൊണ്ട് പലരും അത് തുറന്നു പറയുന്നില്ല എന്നു മാത്രം.

നാളെ എനിക്ക് എന്ത് സംഭവിക്കും എന്നു എനിക്ക് അറിയില്ല, കാരണം ഞാൻ പറഞത് കമ്മുനിസ്റ്റിനെ കുറിച്ചാണ്.

Tuesday, September 3, 2013

DressCode

കുറേ നാളുകളായി ദ്രിശ്യ പത്ര മദ്യ്മഗളിൽ വന്നു കൊണ്ടിരിക്കുന്ന സ്ത്രീ പീഡന വാർത്തകളും രണ്ടു ദിവസം മുൻപ് Indiavision ചാനലിൽ  മൈന ഉമൈബാന്എഴുതിയ ബ്ലോഗ്ശ്രദ്ധയിൽ പെട്ടു.

ഇന്നു സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുട്ന്ന ഓരോ പീടനത്തിനും ഉത്തരവാദികൾ സ്ത്രീകള് തന്നെ ആണ് എന്ന് എന്നെ പോലെ ഉള്ളവർക്ക് അടിവരയിട്ടു പറയേണ്ടി വന്നതിൽ ഞാൻ ആദ്യെമേ എന്റെ ഖേദം അറിയിക്കുന്നു.

എന്റെ പ്രിയ അമ്മമാരെ ചേച്ചിമാരെ അനിയത്തിമാരെ ഞാൻ എഴുതുന്തിൽ നിഗൾക്ക് എന്തെഗിലും സത്യം ഉണ്ട് എന്ന് തോനിപോയാൽ  അത് സത്യം തനെ എന്ന് ഉറപ്പിക്കാം.


1. ഈലോകത്തിൽ സ്ത്രീകല്കുള്ള പങ്കു വളരെ മഹനീയം എന്ന് ഞാൻ പറയാതെ തനെ നിഗൽക്കും അറിയാം പക്ഷെ എന്ത് കൊണ്ടോ എന്ന് അറിയില്ല പല സ്ത്രീകള്ക്ക് അത് അറിയില്ല എന്ന് തോനുന്നു. മഹാനീയവും വിലപിടിപ്പുളതും ആയ വസ്തുക്കൾ നമ്മൾ വളരെ  സൂക്ഷിച്ചും ശ്രദ്ധയോടും കൂടി ആണ് കയ്കാര്യം ചെയുന്നത് പക്ഷെ ഇവിടെ കാര്യഗൾ തീര്ത്തും മറിച്ചാണ് എന്നതില സംശയം ഇല്ല.
ഇത്രയും കാലം കണ്ടു വന്നത് ഒരുപാട് ഒന്നും മറചു പിടിക്കാൻ ഇല്ലാത്തപുരുഷന്റെ വസ്ത്ര ധാരണത്തിൽ പ്ര്തെയ്ഗിച്ചു വലിയ മാറ്റമില്ല. മുണ്ടും ഷർട്ടും അല്ല്ഗിൽ ഒരു പാന്റും ഷർട്ടും എറിപോയാൽ ഒരു ബെര്മുടയും ടീ ഷർട്ടും. പക്ഷെ ഒരുപാട് പവിത്രവും സ്വകാര്യത  ഉള്ള സ്ത്രീകള് ആകട്ടെ 2 പിസ് ലേക്ക്  ചുരുഗി കൊണ്ടിരിക്കുന്നു.
2.നിങൾ ഒന്ന് ചുറ്റുപാടും ഒന്ന് കണ്ണ് ഒന്ന് ഓടിച്ചു നോക്ക് എന്തര പേര് മാന്യമായി വസ്ത്രധാരണം ചെയ്തു എന്ന് കാണാം. ഇന്ന് ടിവി ഒന്ന് ഓണ്ചെയ്താൽ അവിടെയും പ്രദര്സന വസ്തുവായി നില്കുന്നു നമ്മുടെ മഹിള മണികൾ. നിഗൾക്ക് പറയാം നിങളുടെ അവകാശം എന്നൊക്കെ പക്ഷെ ഒന്നും കൂടി ചിന്തിക്കേടിയിരിക്കുന്നു. ഇന്ന് ടിവി തുര്നാൽ കാനുനത് പരമാവദീ എന്തെല്ലാം കാണിക്കാൻ പറ്റുമ്മോ അതല്ലേം കാണിച്ചു നടക്കുന്ന സെലെബ്രിടി. ഇതല്ലാം കാണുന്ന പാവം ഒരു പ്രേക്സകന്റെ മനസില്ൽ ഒരു വികാരം ഉണരില്ല എന്ന് നിങ്ങൾ കരുതുന്നെഗിൽ അത് തീര്ത്തും മണ്ടത്തരം ആണ്.  
3. കുറച്ചു നാൾ മുൻപ് ഒരു സിനിമ താരം പറഞു തനിക്കു നാട്ടിൽ ജീവിക്കാൻ പേടിയാകുന്നു എന്ന് , മറ്റൊരു സിനിമാതാരം പറഞു ഞാൻ ഞെട്ടി പോയി എന്ന്. ഒരു തരത്തില അല്ലെഗിൽ മറ്റൊരു തരത്തിൽ പറഞാൽ ഇവർ ഒക്കെ ആണ് ഇതിന്റെ കാരണക്കാർ. മറ്റുള്ളവരെ വഴി തെറ്റിക്കുന്ന വിതത്തിൽ വസ്ത്ര ധാരന്നവും അങ്ങവിക്ഷേപഗലും. ഇതല്ലാം കണ്ടു മന്സിന്നെ നിയത്രിച്ചു നിരത്താൻ പാട് പെടുന്ന പുരുഷ  വര്ഗത്തിലെ ലക്ഷത്തിൽ ഒരുവൻ ഒരു ദുര്ബല നിമിഷത്തിൽ ചെയ്തു പോകുന്ന തെറ്റുകള്ക്ക് മുഴുവൻ ആണ്വര്ഗത്തെ കരി തേച്ചു കാനിക്കുനത് ശരിയല്ല.
4. ഡല്ഹി കൂട്ട മാനഭാഗം നടന്ന സമയത്ത് വന്ന ഒരു പാട് facebook പോസ്ടുഗലും അതുപോലെ തനെ കുറെ ചര്ച്ചകളും കണ്ടു. വധ ശിക്ഷ നടപ്പാകണം എന്ന്. സൗദി അറേബ്യയിൽ ഉള്ള പോലുള്ള നിയമഗൾ ഇവിടെയും നടപ്പാകണം എന്ന്. പക്ഷെ പറയുന്നവർ അവിടെയുള്ള സ്ത്രീകളുടെ സ്വാതത്ര്യം കൂടി ഒന്ന് മനസിലാക്കണം. എപ്പോഴും പർധ ധരിക്കുന്ന വാഹനം ഓടിക്കാൻ പാടില്ലാത്ത അന്യ പുരുഷന്റെ ദര്സനം എല്കതിരിക്കാൻ മുഖം മറച്ചു നടക്കുന്ന സ്ത്രീകള്.
ആയിരത്തിൽ അല്ല നൂറിൽ ഒന്ന് എന്നാ കണക്കിൽ പുരുഷനെ പ്രോവ്കെ ചെയുന്ന പെണ്ണിനെ എന്ത് ചെയ്യണം എന്ന് ആരും പറഞു കേള്കുന്നില്ല. പ്രേരണ കുറ്റൂം ചുഅതാൻ ഉള്ള നിയംമം വരണം. അല്ലെഗിൽ ഇന്ടെസിന്റ്റ് ഡ്രസ്സ്കോഡ് നു എതിരെ കേസ് എടുക്കണം. നമ്മുടെ നാട്ടിലും ഇനി ഇതു പോലുള്ള പോസ്റെർകുൽ വൈയ്കുന്നത് ഉചിതമായിരിക്കും. ഇത്രെയും പറഞു ഞാൻ നിര്ത്തുന്നു.




സ്വയം ചിതിക്കു മാനം രക്ഷിക്കു

Anoop L L Karunagappally താങ്കൾ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു.. പണ്ട് കേരളത്തിൽ സ്ത്രീകള്ക്ക് മാറ് മറക്കാൻ അവകാശം ഇല്ലായിരുന്നു . അതിനു എതിരെ പോരാടി അവര്ക് അതിനുള്ള അവകാശം നേടികൊടുത്തത് ഒരു സ്ത്രീയല്ല പുരുഷൻമാർ തന്നെയാണ് പക്ഷെ സ്ത്രീകള് ഇപ്പൊ പഴയ കാലത്തേക്ക് പോയ്കൊണ്ടിരിക്കുകയാണ് . ടിവി തുറന്നാൽ പത്രം തുറന്നാൽ ഒരു സിനിമ കണ്ടാൽ എല്ലാത്തിലും സ്വന്തം സരീരം വില്പനച്ചരക്കാക്കി വെച്ചിരിക്കുന്ന സ്ത്രീകള് . കാശിനു വേണ്ടി ആരുടെ മുന്പിലും എത്രപേരുടെ മുന്പിലും ഉണുതുടി അഴിക്കാൻ മടിയില്ലാത്തവർ ആയിരിക്കുന്നു ഇപോലത്തെ സ്ത്രീകള് . കാലം മാറുന്നതിനു അനുസരിച്ച് കോലം മാറണം എന്ന് ചിലര് ഇതിനെ കളിയാക്കി പറയും അങ്ങനെ മരീയതിന്റെ ഭലം ആണ് ഇന്ന് കൂടി വരുന്ന പീഡനങ്ങൾ . സ്ത്രീകളുടെ വസ്ത്രത്തിന്റെ അളവ് കുറയും തോറും പീഡനങ്ങൾ കൂടി കൂടി വരുകയാണ്. ഇത് പറയുമ്പോ ചിലര് പറയും പിഞ്ചു കുഞ്ഞുങ്ങള വരെ പീടിപ്പിക പെടുന്നത് അവരുടെ വസ്ത്രേം മോശം ആയതു കൊണ്ടാണോ എന്ന്.. ഒരിക്കലും അല്ല ഒരു പട്ടം സെലെബ്രിടീസ് എന്ന് വിളിക്കപെടുന്ന തുണി അലറ്ജിയായ കുറെ സിനിമ നടിമാരും മോടെല്സും ഒക്കെ നമുക്ക് ഉണ്ട് വര കനിക്കുനതിന്റെ ഭലം ആണ് ഇതെല്ലം. ഇവര തുണി ഉടുക്കാത്ത സിനിമ കാണാൻ ആളുകള തിയേറ്ററിൽ പോകുന്നത് അത് കണ്ടിട്ട പൂജാ മുറിയില കേറി പൂജ ചെയ്യാൻ അല്ലെന് എല്ലാര്ക്കും അറിയാം. ഇവിടെ സ്ത്രീകള്ക്ക് ഒരുപാട് സ്വാതന്ത്ര്യം ഉണ്ട് അത് വെറുതെ ഇങ്ങനെ നശിപ്പിച് കളയരുത്. നിങ്ങളുടെ സരീരം ഇങ്ങനെ പ്രദര്സിപ്പിച്ചു കൊണ്ട് നടക്കാൻ ഉള്ളതല്ല. മന്യമായിടുള്ള വസ്ത്രങ്ങള ധരിക്കുക. ഒന്നുമിലെങ്കിലും ഈ പീടന്ങ്ങൾ എങ്കിലും ഒന്ന് കുറയുമെല്ലോ.3